Follow palashbiswaskl on Twitter

ArundhatiRay speaks

PalahBiswas On Unique Identity No1.mpg

Unique Identity No2

Please send the LINK to your Addresslist and send me every update, event, development,documents and FEEDBACK . just mail to palashbiswaskl@gmail.com

Website templates

Jyoti basu is dead

Dr.B.R.Ambedkar

Monday, March 12, 2012

Fwd: [THE DEMOCRAT] പുരുഷ മെമ്പര്‍മാരുടെ ശല്യം; പഞ്ചായത്ത് വൈസ്...



---------- Forwarded message ----------
From: Mohanan Mattackal <notification+kr4marbae4mn@facebookmail.com>
Date: 2012/3/12
Subject: [THE DEMOCRAT] പുരുഷ മെമ്പര്‍മാരുടെ ശല്യം; പഞ്ചായത്ത് വൈസ്...
To: THE DEMOCRAT <206851712730240@groups.facebook.com>


Mohanan Mattackal posted in THE DEMOCRAT.
പുരുഷ മെമ്പര്‍മാരുടെ ശല്യം; പഞ്ചായത്ത് വൈസ്...
Mohanan Mattackal 5:42pm Mar 12
പുരുഷ മെമ്പര്‍മാരുടെ ശല്യം; പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജിവെച്ചു

മലപ്പുറം: മുസ്ലിം ലീഗ് + കോണ്‍ഗ്രസ്‌ പുരുഷ മെമ്പര്‍മാരുടെ ശല്യം ആരോപിച്ച് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വേട്ടശേരി മറിയുമ്മ രാജിവെച്ചു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തിന് പുറമെ പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്‍റ് സ്ഥാനവും രാജിവെച്ചതായി മറിയുമ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ലീഗ് മെമ്പര്‍മാരായ മുഹമ്മദ് മന്‍സൂര്‍, ടി.വി ഇസ്മായില്‍ എന്നിവര്‍ ഔദ്യാഗിക കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കുകയാണ്. പാര്‍ട്ടിയില്‍ പുരുഷ മേധാവിത്വം നിലനില്‍ക്കുകയാണെന്നും അതിന്‍െറ ഭാഗമായാണ് മെമ്പര്‍മാരുടെ നടപടികളെന്നും മറിയുമ്മ പറഞ്ഞു.

ഇവന്മാര്‍ ആണ് സിന്ധു ജോയിയുടെ സംരക്ഷകര്‍..
Malappuram Pookottur Panchayath Vice President Resigned
www.youtube.com
മലപ്പുറം പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലീം ലീഗിലെ വേട്ടശേരി മറിയുമ്മ രാജി വെച്ചു. പുര...

View Post on Facebook · Edit Email Settings · Reply to this email to add a comment.

No comments: