Follow palashbiswaskl on Twitter

ArundhatiRay speaks

PalahBiswas On Unique Identity No1.mpg

Unique Identity No2

Please send the LINK to your Addresslist and send me every update, event, development,documents and FEEDBACK . just mail to palashbiswaskl@gmail.com

Website templates

Jyoti basu is dead

Dr.B.R.Ambedkar

Saturday, June 18, 2011

Fwd: [നന്മ മരം] എന്താണ് കേരളത്തിലെ മാധ്യമ സംസ്കാരം



---------- Forwarded message ----------
From: Kabeer Wayanad <notification+kr4marbae4mn@facebookmail.com>
Date: 2011/6/18
Subject: [നന്മ മരം] എന്താണ് കേരളത്തിലെ മാധ്യമ സംസ്കാരം
To: നന്മ മരം <nanmamaramm@groups.facebook.com>


എന്താണ് കേരളത്തിലെ മാധ്യമ സംസ്കാരം ------------------------------------------------------------ ഒരു നാള്‍ കോടികള്‍ സമ്മാനം പ്രക്യാപിച്ചു കൊണ്ട് റിയാലിറ്റി ഷോകളിലൂടെ ഒരു പറ്റിക്കല്‍ കമ്പനിയെ കൊണ്ട് വരുന്നു. വളരെ ആഘോഷത്തോടെ അവരെ വെച്ച് കോടികള്‍ ഉണ്ടാക്കുന്നു വാര്‍ത്താ പ്രാധാന്യം നേടിക്കൊടുക്കു.ന്നു മല്സരാര്തികളെ വെച്ച് പിച്ച തെണ്ടി എരപ്പിച്ചു കോടികള്‍ സമ്പാതിക്കുക. വീണ്ടും ഒരു സുപ്രഭാതത്തില്‍ ഇതേ കമ്പനി നാട്ടുകാരെ മൊത്തം പറ്റിച്ചു എന്ന് പറയുമ്പോള്‍ അവര്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ ഹോട്ട് ആയി പുറത്ത് കൊണ്ട് വരിക. എന്നിട്ട് പോലീസുകാര്‍ തപ്പി നടക്കുന്ന കള്ളന്മാരെ കൊണ്ട് വന്നു ഇതേ ചാനലുകളില്‍ കുടിയിരുത്തി അവരെ വച്ച് അഭിമുഖം പുറത്തിറക്കുക .വീണ്ടും ഇതിന്റെ പേരിലും സെന്സേഷണല്‍ ന്യൂസ്‌ ഉള്ളതും ഇല്ലാത്തതും പടച്ചുണ്ടാക്കിയും വാര്‍ത്തകള്‍ പുറത്തു വിടുക.അവസാനം ഇവര്‍ കോടതിയില്‍ കീഴടങ്ങിയാല്‍ അതും ഒരു വാര്‍ത്ത അതിലൂടെയും കാശ് തന്നെ പ്രധാനം സത്യത്തില്‍ ഇതാണോ മാധ്യമ പ്രവര്‍ത്തനം എങ്ങോട്ട് ആണ് നമ്മുടെ മാധ്യാമ സതാചാരം പോയി കൊണ്ടിരിക്കുന്നത് .പണ്ടാരോ പറഞ്ഞ പോലെ ആനയെ വാങ്ങിച്ചാല്‍ അന ജീവിച്ചാലും മരിച്ചാലും കാശ് തന്നെ എന്ന് പറഞ്ഞത് പോലെയല്ലേ ഈ കൂട്ടര്‍ ഈ കള്ളന്മാരെ വളര്‍ത്തുന്നത്.കണ്ടു കൊണ്ടങ്ങിരിക്കും ജനങ്ങളെ തണ്ടില്‍ ഏറ്റുന്നതും ഭവാന്‍ മാളിക മുകളില്‍ ഏറിയ മന്നന്റെ തോളില്‍ മാറാപ്പ് കയറ്റുന്നതും ഭാവാന്‍!!!!!!!!
Kabeer Wayanad 3:00pm Jun 18
എന്താണ് കേരളത്തിലെ മാധ്യമ സംസ്കാരം
------------------------------------------------------------
ഒരു നാള്‍ കോടികള്‍ സമ്മാനം പ്രക്യാപിച്ചു കൊണ്ട് റിയാലിറ്റി ഷോകളിലൂടെ ഒരു പറ്റിക്കല്‍ കമ്പനിയെ കൊണ്ട് വരുന്നു. വളരെ ആഘോഷത്തോടെ അവരെ വെച്ച് കോടികള്‍ ഉണ്ടാക്കുന്നു വാര്‍ത്താ പ്രാധാന്യം നേടിക്കൊടുക്കു.ന്നു മല്സരാര്തികളെ വെച്ച് പിച്ച തെണ്ടി എരപ്പിച്ചു കോടികള്‍ സമ്പാതിക്കുക. വീണ്ടും ഒരു സുപ്രഭാതത്തില്‍ ഇതേ കമ്പനി നാട്ടുകാരെ മൊത്തം പറ്റിച്ചു എന്ന് പറയുമ്പോള്‍ അവര്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ ഹോട്ട് ആയി പുറത്ത് കൊണ്ട് വരിക. എന്നിട്ട് പോലീസുകാര്‍ തപ്പി നടക്കുന്ന കള്ളന്മാരെ കൊണ്ട് വന്നു ഇതേ ചാനലുകളില്‍ കുടിയിരുത്തി അവരെ വച്ച് അഭിമുഖം പുറത്തിറക്കുക .വീണ്ടും ഇതിന്റെ പേരിലും സെന്സേഷണല്‍ ന്യൂസ്‌ ഉള്ളതും ഇല്ലാത്തതും പടച്ചുണ്ടാക്കിയും വാര്‍ത്തകള്‍ പുറത്തു വിടുക.അവസാനം ഇവര്‍ കോടതിയില്‍ കീഴടങ്ങിയാല്‍ അതും ഒരു വാര്‍ത്ത അതിലൂടെയും കാശ് തന്നെ പ്രധാനം സത്യത്തില്‍ ഇതാണോ മാധ്യമ പ്രവര്‍ത്തനം എങ്ങോട്ട് ആണ് നമ്മുടെ മാധ്യാമ സതാചാരം പോയി കൊണ്ടിരിക്കുന്നത് .പണ്ടാരോ പറഞ്ഞ പോലെ ആനയെ വാങ്ങിച്ചാല്‍ അന ജീവിച്ചാലും മരിച്ചാലും കാശ് തന്നെ എന്ന് പറഞ്ഞത് പോലെയല്ലേ ഈ കൂട്ടര്‍ ഈ കള്ളന്മാരെ വളര്‍ത്തുന്നത്.കണ്ടു കൊണ്ടങ്ങിരിക്കും ജനങ്ങളെ തണ്ടില്‍ ഏറ്റുന്നതും ഭവാന്‍ മാളിക മുകളില്‍ ഏറിയ മന്നന്റെ തോളില്‍ മാറാപ്പ് കയറ്റുന്നതും ഭാവാന്‍!!!!!!!!

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments: