Follow palashbiswaskl on Twitter

ArundhatiRay speaks

PalahBiswas On Unique Identity No1.mpg

Unique Identity No2

Please send the LINK to your Addresslist and send me every update, event, development,documents and FEEDBACK . just mail to palashbiswaskl@gmail.com

Website templates

Jyoti basu is dead

Dr.B.R.Ambedkar

Monday, June 13, 2011

Fwd: [നന്മ മരം] മണിചെയിന്‍ ഓഫീസുകളില്‍ റെയ്ഡ്



---------- Forwarded message ----------
From: Vinod Kichu <notification+kr4marbae4mn@facebookmail.com>
Date: 2011/6/13
Subject: [നന്മ മരം] മണിചെയിന്‍ ഓഫീസുകളില്‍ റെയ്ഡ്
To: നന്മ മരം <nanmamaramm@groups.facebook.com>


മണിചെയിന്‍ ഓഫീസുകളില്‍ റെയ്ഡ്   കോഴിക്കോട്: കോഴിക്കോട്ടെ മണിചെയിന്‍ കമ്പനി ഓഫിസുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ആര്‍.എം.പി ഓഫിസ് റെയ്ഡ് ചെയ്ത് പോലീസ് രേഖകള്‍ പിടിച്ചെടുത്തു. നഗരത്തിലെ പി.എ.സി.എല്‍ കമ്പനിയിലും പോലീസ് സംഘം പരിശോധന നടത്തി.  ആര്‍.എം.പി, ബിസയര്‍ കമ്പനികളേക്കുറിച്ച് പോലീസ് സംസ്ഥാനവ്യാപകമായി അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായാണ് റെയ്ഡ്. ബിസെയര്‍ കമ്പനിയെ സംബന്ധിച്ച പരാതി സംസ്ഥാനത്ത് ആദ്യം ലഭിച്ചതു വയനാട്ടിലായതിനാല്‍ വയനാട് പോലീസാണ് അന്വേഷണം നടത്തുന്നത്.  ബിസയറിന്റെ വയനാട്ടിലെ ഓഫീസുകളിലും പ്രമോട്ടര്‍മാരുടെ വീടുകളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ മണിച്ചെയിന്‍ കമ്പനികളുടെ പ്രമോട്ടര്‍മാരും ഏജന്റുമാരും ഒളിവില്‍ പോയതായാണു വിവരം. തട്ടിപ്പിനിരയായ കൂടുതല്‍പേര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്.
Vinod Kichu 3:28pm Jun 13
മണിചെയിന്‍ ഓഫീസുകളില്‍ റെയ്ഡ്

കോഴിക്കോട്: കോഴിക്കോട്ടെ മണിചെയിന്‍ കമ്പനി ഓഫിസുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ആര്‍.എം.പി ഓഫിസ് റെയ്ഡ് ചെയ്ത് പോലീസ് രേഖകള്‍ പിടിച്ചെടുത്തു. നഗരത്തിലെ പി.എ.സി.എല്‍ കമ്പനിയിലും പോലീസ് സംഘം പരിശോധന നടത്തി.

ആര്‍.എം.പി, ബിസയര്‍ കമ്പനികളേക്കുറിച്ച് പോലീസ് സംസ്ഥാനവ്യാപകമായി അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായാണ് റെയ്ഡ്. ബിസെയര്‍ കമ്പനിയെ സംബന്ധിച്ച പരാതി സംസ്ഥാനത്ത് ആദ്യം ലഭിച്ചതു വയനാട്ടിലായതിനാല്‍ വയനാട് പോലീസാണ് അന്വേഷണം നടത്തുന്നത്.

ബിസയറിന്റെ വയനാട്ടിലെ ഓഫീസുകളിലും പ്രമോട്ടര്‍മാരുടെ വീടുകളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ മണിച്ചെയിന്‍ കമ്പനികളുടെ പ്രമോട്ടര്‍മാരും ഏജന്റുമാരും ഒളിവില്‍ പോയതായാണു വിവരം. തട്ടിപ്പിനിരയായ കൂടുതല്‍പേര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments: