Follow palashbiswaskl on Twitter

ArundhatiRay speaks

PalahBiswas On Unique Identity No1.mpg

Unique Identity No2

Please send the LINK to your Addresslist and send me every update, event, development,documents and FEEDBACK . just mail to palashbiswaskl@gmail.com

Website templates

Jyoti basu is dead

Dr.B.R.Ambedkar

Monday, June 20, 2011

Fwd: ["ശ്രുതിലയം" Shruthilayam] എത്ര നനച്ചാലും വിയര്‍ക്കുന്നവര്‍



---------- Forwarded message ----------
From: Reema Ajoy <notification+kr4marbae4mn@facebookmail.com>
Date: 2011/6/20
Subject: ["ശ്രുതിലയം" Shruthilayam] എത്ര നനച്ചാലും വിയര്‍ക്കുന്നവര്‍
To: "\"ശ്രുതിലയം\" Shruthilayam" <sruthilayam@groups.facebook.com>


എത്ര നനച്ചാലും വിയര്‍ക്കുന്നവര്‍ ___________________________________  പുലര്‍ച്ചെ അവള്‍ക്കൊപ്പം  തിളച്ചു തൂവാന്‍  തുടങ്ങുന്നതാണ്, വറചട്ടിയില്‍ നിന്ന്  അരിതിളയ്പ്പിലേക്ക്  ട്രപ്പീസാടുബോള്‍  കള്ളിയവള്‍  കുളിര്‍പ്പിക്കാന്‍ പതിനെട്ടടവും പയറ്റും,  അരകല്ലിനോപ്പം  അരഞ്ഞു തീരുമ്പോഴും, അലക്കുകല്ലിനോപ്പം തേഞ്ഞു   വെളുക്കുമ്പോഴോക്കെയും , ഉമ്മ വെച്ചു ചോദിക്കും, എന്തൊരു ഉപ്പാണീ  വിയര്‍പ്പിനെന്ന്‍?  കഴുകലും തേമ്പലും തൂക്കലും  തുടയ്കക്കലും  അടുക്കലും പെറുക്കലും  പൊള്ളിനനയലും നെറ്റിയില്‍ പടര്‍ന്ന  ചോപ്പ് നിറത്തോടൊപ്പം പതിച്ചു തന്നതാണോയെന്നു താലിതുമ്പില്‍ ഊഞ്ഞാലാടുന്ന  വേര്‍പ്പ്മണിയോട്   കൊഞ്ചി ചോദിക്കും,  കുളിച്ചു കേറി  ഈറന്‍ മാറി  കറുത്ത കുട ചൂടി  കടവിലേക്കൊടുമ്പോള്‍  എന്നും തല താഴ്ത്തി മടങ്ങും, "എത്ര നനച്ചാലും  വിയര്‍ക്കുന്നവരെ"  വെയിലിനു വിട്ടു കൊടുത്തു  അവള്‍ ....
Reema Ajoy 5:08pm Jun 20
എത്ര നനച്ചാലും വിയര്‍ക്കുന്നവര്‍
___________________________________

പുലര്‍ച്ചെ അവള്‍ക്കൊപ്പം
തിളച്ചു തൂവാന്‍
തുടങ്ങുന്നതാണ്,
വറചട്ടിയില്‍ നിന്ന്
അരിതിളയ്പ്പിലേക്ക്
ട്രപ്പീസാടുബോള്‍
കള്ളിയവള്‍
കുളിര്‍പ്പിക്കാന്‍
പതിനെട്ടടവും പയറ്റും,

അരകല്ലിനോപ്പം
അരഞ്ഞു തീരുമ്പോഴും,
അലക്കുകല്ലിനോപ്പം തേഞ്ഞു
വെളുക്കുമ്പോഴോക്കെയും ,
ഉമ്മ വെച്ചു ചോദിക്കും,
എന്തൊരു ഉപ്പാണീ
വിയര്‍പ്പിനെന്ന്‍?

കഴുകലും തേമ്പലും
തൂക്കലും തുടയ്കക്കലും
അടുക്കലും പെറുക്കലും
പൊള്ളിനനയലും
നെറ്റിയില്‍ പടര്‍ന്ന
ചോപ്പ് നിറത്തോടൊപ്പം
പതിച്ചു തന്നതാണോയെന്നു
താലിതുമ്പില്‍ ഊഞ്ഞാലാടുന്ന
വേര്‍പ്പ്മണിയോട്
കൊഞ്ചി ചോദിക്കും,

കുളിച്ചു കേറി
ഈറന്‍ മാറി
കറുത്ത കുട ചൂടി
കടവിലേക്കൊടുമ്പോള്‍
എന്നും തല താഴ്ത്തി മടങ്ങും,
"എത്ര നനച്ചാലും വിയര്‍ക്കുന്നവരെ"
വെയിലിനു വിട്ടു കൊടുത്തു
അവള്‍ ....

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments: