Follow palashbiswaskl on Twitter

ArundhatiRay speaks

PalahBiswas On Unique Identity No1.mpg

Unique Identity No2

Please send the LINK to your Addresslist and send me every update, event, development,documents and FEEDBACK . just mail to palashbiswaskl@gmail.com

Website templates

Jyoti basu is dead

Dr.B.R.Ambedkar

Wednesday, June 15, 2011

Fwd: ["ശ്രുതിലയം" Shruthilayam] ബലിക്കാക്ക



---------- Forwarded message ----------
From: Rajesh Raghavan <notification+kr4marbae4mn@facebookmail.com>
Date: 2011/6/14
Subject: ["ശ്രുതിലയം" Shruthilayam] ബലിക്കാക്ക
To: "\"ശ്രുതിലയം\" Shruthilayam" <sruthilayam@groups.facebook.com>


ബലിക്കാക്ക --------       കറ്ക്കിടക വാവുദിവസം പിതൃക്കള്ക്ക് ബലിയിടാനായി കാലത്തു വീടിനടതതുള്ള തോട്ടില്പോയി  കുളിച്ച് ഈറന്മാറ്റാതെ തിരിച്ചെത്തി. ചാണകംമെഴുകിയ തറയില് നിലവിളക്ക്കത്തിച്ച് കിണ്ടിയില് വെള്ളവും, നാക്കിലയും വെച്ച് മുത്തശ്ശിയടെ നേതൃത്വത്തില് കറ്മ്മങ്ങളും തുടറ്ന്നു. നാക്കിലയില് ചോറ് നിവേദിച്ച് കറുകയും തുളസിയും ചറ്ത്ത് വെള്ളം തളിച്ച്, കൈകുടന്നയില് വെള്ളം കോരി വലംവെച്ച് പിതൃക്കളെ മനസില്ദ്യാനിച്ച് കൈമുട്ടി.        മുറ്റത്തെ മാവിന്കൊമ്പിലിരുന്ന കാക്കകള് ഒന്നൊന്നായി പറന്നുവന്നു തറയിലിരുന്നു. സാമാന്യം വലുപ്പമുള്ളൊരു കാക്ക ആദ്യനാക്കിലയിലെ  വലിയ ഉരുളകൊത്തിയതുകണ്ട മുത്തശ്ശിപറ്ഞ്ഞു അത് നമ്മുടെ മുത്തച്ചനാണെന്ന്,മറ്റ് കാക്കകളെയും ക്രമപ്രകാരം മുത്തശ്ശി പരിചയപ്പെടുത്തി. സന്തോഷത്തോടെ എല്ലാം ശുഭമെന്നു പറഞ്ഞു മുത്തശ്ശി അകത്തേക്ക് തിരിയവെ, മുത്തച്ചന്കാക്ക പറന്നുവന്നു നിലവിളക്കിലെ തിരി കൊത്തിപറന്നപ്പോള് നിലവിളക്ക് ചരിഞ്ഞു താഴെവീണു.ഇതുകണ്ട മുത്തശ്ശി പറഞ്ഞു,നാശംപിടിച്ച കാക്ക വിളക്കിപ്പോപൊട്ടിച്ചേനെ.ഇതിനെയൊക്കെ വെടിവെച്ചുകല്ലണം. മുത്തശ്ശി പറഞ്ഞതിന്റെ പൊരുളറിയാത്ത കാക്ക അപ്പോഴും നാക്കില കൊത്തിവലിക്കുന്ന തിരക്കിലായിരുന്നു.
Rajesh Raghavan 6:57pm Jun 14
ബലിക്കാക്ക
--------
കറ്ക്കിടക വാവുദിവസം പിതൃക്കള്ക്ക് ബലിയിടാനായി കാലത്തു വീടിനടതതുള്ള തോട്ടില്പോയി കുളിച്ച് ഈറന്മാറ്റാതെ തിരിച്ചെത്തി. ചാണകംമെഴുകിയ തറയില് നിലവിളക്ക്കത്തിച്ച് കിണ്ടിയില് വെള്ളവും, നാക്കിലയും വെച്ച് മുത്തശ്ശിയടെ നേതൃത്വത്തില് കറ്മ്മങ്ങളും തുടറ്ന്നു. നാക്കിലയില് ചോറ് നിവേദിച്ച് കറുകയും തുളസിയും ചറ്ത്ത് വെള്ളം തളിച്ച്, കൈകുടന്നയില് വെള്ളം കോരി വലംവെച്ച് പിതൃക്കളെ മനസില്ദ്യാനിച്ച് കൈമുട്ടി.

മുറ്റത്തെ മാവിന്കൊമ്പിലിരുന്ന കാക്കകള് ഒന്നൊന്നായി പറന്നുവന്നു തറയിലിരുന്നു. സാമാന്യം വലുപ്പമുള്ളൊരു കാക്ക ആദ്യനാക്കിലയിലെ വലിയ ഉരുളകൊത്തിയതുകണ്ട മുത്തശ്ശിപറ്ഞ്ഞു അത് നമ്മുടെ മുത്തച്ചനാണെന്ന്,മറ്റ് കാക്കകളെയും ക്രമപ്രകാരം മുത്തശ്ശി പരിചയപ്പെടുത്തി. സന്തോഷത്തോടെ എല്ലാം ശുഭമെന്നു പറഞ്ഞു മുത്തശ്ശി അകത്തേക്ക് തിരിയവെ, മുത്തച്ചന്കാക്ക പറന്നുവന്നു നിലവിളക്കിലെ തിരി കൊത്തിപറന്നപ്പോള് നിലവിളക്ക് ചരിഞ്ഞു താഴെവീണു.ഇതുകണ്ട മുത്തശ്ശി പറഞ്ഞു,നാശംപിടിച്ച കാക്ക വിളക്കിപ്പോപൊട്ടിച്ചേനെ.ഇതിനെയൊക്കെ വെടിവെച്ചുകല്ലണം. മുത്തശ്ശി പറഞ്ഞതിന്റെ പൊരുളറിയാത്ത കാക്ക അപ്പോഴും നാക്കില കൊത്തിവലിക്കുന്ന തിരക്കിലായിരുന്നു.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments: