Follow palashbiswaskl on Twitter

ArundhatiRay speaks

PalahBiswas On Unique Identity No1.mpg

Unique Identity No2

Please send the LINK to your Addresslist and send me every update, event, development,documents and FEEDBACK . just mail to palashbiswaskl@gmail.com

Website templates

Jyoti basu is dead

Dr.B.R.Ambedkar

Sunday, June 26, 2011

Fwd: [നന്മ മരം] രക്‌തസമ്മര്‍ദം ചെറുക്കും വെളുത്തുള്ളി



---------- Forwarded message ----------
From: Saneesh Thomascheruvil <notification+kr4marbae4mn@facebookmail.com>
Date: 2011/6/26
Subject: [നന്മ മരം] രക്‌തസമ്മര്‍ദം ചെറുക്കും വെളുത്തുള്ളി
To: നന്മ മരം <nanmamaramm@groups.facebook.com>


Saneesh Thomascheruvil posted in നന്മ മരം.
രക്‌തസമ്മര്‍ദം ചെറുക്കും വെളുത്തുള്ളി Text Size:     ഉയര്‍ന്ന രക്‌തസമ്മര്‍ദത്തെ ചെറുക്കാന്‍ വെളുത്തുള്ളിക്കു ശേഷിയുണ്ടെന്നു കണ്ടെത്തല്‍. ഓസ്‌ട്രേലിയിലെ ഡോക്‌ടര്‍മാരാണ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനുള്ള കഴിവ്‌ വെളുത്തുള്ളിക്കുണ്ടെന്നു നേരത്തേതന്നെ കണ്ടെത്തിയിരുന്നു.   രക്‌തസമ്മര്‍ദം കൂടുതലുള്ള 50 പേരെ തെരഞ്ഞെടുത്ത്‌ 12 ആഴ്‌ചയില്‍ പ്രതിദിനം നാലു വെളുത്തുള്ളി കാപ്‌സ്യൂള്‍ വീതം നല്‍കിയാണ്‌ ഓസ്‌ട്രേലിയിലെ അഡലേയ്‌ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തിയത്‌. ഇവര്‍ക്കു കാപ്‌സ്യൂള്‍ കഴിക്കാത്തവരേക്കാള്‍ കുറഞ്ഞ രക്‌തസമ്മര്‍ദമാണുള്ളതെന്നു പരിശോധനയില്‍ തെളിഞ്ഞു. ചികിത്സയില്ലാത്ത അമിതരക്‌തസമ്മര്‍ദത്തിന്‌ ഇതോടെ മരുന്നു വികസിപ്പിച്ചെടുക്കാനാവുമെന്നുള്ള പ്രതീക്ഷയിലാണു ഗവേഷകര്‍. എന്നാല്‍ ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത വെളുത്തുള്ളി മരുന്ന്‌ ഡോക്‌ടറുടെ ഉപദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂവെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Saneesh Thomascheruvil 6:15pm Jun 26
രക്‌തസമ്മര്‍ദം ചെറുക്കും വെളുത്തുള്ളി
Text Size:

ഉയര്‍ന്ന രക്‌തസമ്മര്‍ദത്തെ ചെറുക്കാന്‍ വെളുത്തുള്ളിക്കു ശേഷിയുണ്ടെന്നു കണ്ടെത്തല്‍. ഓസ്‌ട്രേലിയിലെ ഡോക്‌ടര്‍മാരാണ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനുള്ള കഴിവ്‌ വെളുത്തുള്ളിക്കുണ്ടെന്നു നേരത്തേതന്നെ കണ്ടെത്തിയിരുന്നു.

രക്‌തസമ്മര്‍ദം കൂടുതലുള്ള 50 പേരെ തെരഞ്ഞെടുത്ത്‌ 12 ആഴ്‌ചയില്‍ പ്രതിദിനം നാലു വെളുത്തുള്ളി കാപ്‌സ്യൂള്‍ വീതം നല്‍കിയാണ്‌ ഓസ്‌ട്രേലിയിലെ അഡലേയ്‌ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തിയത്‌. ഇവര്‍ക്കു കാപ്‌സ്യൂള്‍ കഴിക്കാത്തവരേക്കാള്‍ കുറഞ്ഞ രക്‌തസമ്മര്‍ദമാണുള്ളതെന്നു പരിശോധനയില്‍ തെളിഞ്ഞു. ചികിത്സയില്ലാത്ത അമിതരക്‌തസമ്മര്‍ദത്തിന്‌ ഇതോടെ മരുന്നു വികസിപ്പിച്ചെടുക്കാനാവുമെന്നുള്ള പ്രതീക്ഷയിലാണു ഗവേഷകര്‍. എന്നാല്‍ ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത വെളുത്തുള്ളി മരുന്ന്‌ ഡോക്‌ടറുടെ ഉപദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂവെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments: