Follow palashbiswaskl on Twitter

ArundhatiRay speaks

PalahBiswas On Unique Identity No1.mpg

Unique Identity No2

Please send the LINK to your Addresslist and send me every update, event, development,documents and FEEDBACK . just mail to palashbiswaskl@gmail.com

Website templates

Jyoti basu is dead

Dr.B.R.Ambedkar

Sunday, June 26, 2011

Fwd: ["ശ്രുതിലയം" Shruthilayam] പറവൂര് പെണ്വാണിഭം: സിപിഎം ലോക്കല് കമ്മിറ്റി...



---------- Forwarded message ----------
From: Mukesh C Nair <notification+kr4marbae4mn@facebookmail.com>
Date: 2011/6/26
Subject: ["ശ്രുതിലയം" Shruthilayam] പറവൂര് പെണ്വാണിഭം: സിപിഎം ലോക്കല് കമ്മിറ്റി...
To: "\"ശ്രുതിലയം\" Shruthilayam" <sruthilayam@groups.facebook.com>


പറവൂര് പെണ്വാണിഭം: സിപിഎം ലോക്കല് കമ്മിറ്റി സെക്രട്ടറി അറസ്റ്റില്..... കഴിഞ്ഞ അഞ്ചു വര്ഷക്കാലം "പീഡനം, കയ്യാമം, ജയില്" എന്ന മൂന്ന് വാക്കുകള് നാഴികക്ക് നാല്പതു വട്ടം ഉരുവിട്ട് കൊണ്ടിരുന്ന സഖാവ് അച്ചുതാനന്ദന്റെ സൊന്തം പാര്ട്ടിയുടെ നേതാക്കളുടേയും നേതാക്കളുടെ മക്കളുടേയും പീഡന കഥകള് ഒന്നൊന്നായി പുറത്തു വരുന്നു..... കവിയൂര് കേസില് ...തുടരന്വേഷണ ഉത്തരവിന് ഇടയാക്കിയ വിവാദ കത്തില് ആത്മഹത്യ ചെയ്ത (13കാരി അനഘയുടെ കൂട്ടുകാരി ശ്രീകുമാരി എഴുതിയ കത്ത്) അനഘയെ ലൈംഗികമായി പീഡിപ്പിച്ചവരില് മുന് മന്ത്രി "അഭിനവ മുണ്ടശ്ശേരിയും രണ്ടാം മുണ്ടശ്ശേരി എന്ന് സ്വൊയം അവകാശപ്പെട്ട് ബുദ്ധി ജീവി ചമയുന്ന" സഖാവിന്റെ മകനും, "വേണ്ടി വന്നാല് പോലീസ് സ്റ്റേഷനു മുന്പില് വെച്ചും ഞങ്ങള് മാര്ക്സിസ്റ്റ് കാര് ബോംബുണ്ടാക്കും" എന്ന് പറഞ്ഞ സഖാവിന്റെ മകനും ഉണ്ടെന്ന വെളിപ്പെടുത്തല്......... കിളിരൂര് വി.ഐ.പി.......... കണ്ണൂര് ശശി സഖാവ്............ സി.പി.എം. ലോക്കല് കമ്മിറ്റി സെക്രട്ടറിയില്നിന്നു ഭീഷണി നേരിടുന്നതായി പാര്ട്ടി സംസ്ഥാന സെക്രട്ടറിക്കു പരാതി നല്കിയ സി.ഐ.ടി.യു. പ്രവര്ത്തകനായ എല്.ഐ.സി. ജീവനക്കാരന്റെ മൃതദേഹം റെയില്വേ ട്രാക്കില്. ചിങ്ങവനം പോളച്ചിറ കൊച്ചുപറമ്പില് സുനില് രാജിന്റെ (35)മൃതദേഹമാണ് വീടിനു സമീപത്തെ റെയില്വേ ട്രാക്കില് കാണപ്പെട്ടത്.തിരുവല്ല സ്വദേശിയായ ഭാര്യയുമായി ഇയാള് പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യയുമായുണ്ടായ പിണക്കത്തിനു പിന്നില് സി.പി.എം. ലോക്കല് സെക്രട്ടറിയാണെന്നായിരുന്നു സുനിലിന്റെ ആക്ഷേപം.തന്റെ ജീവന് തന്നെ ഇല്ലാതാക്കാന് ശ്രമിക്കുമെന്നു ഭയമുണ്ടെന്നും സഹായിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇതിനു പിന്നില് സി.പി.എം. ലോക്കല് കമ്മിറ്റി സെക്രട്ടറിയുടേയും സുനില് രാജിന്റെ ഭാര്യയുടേയും പിന്നാമ്പുറ കഥകള്........... അച്ചുതാനന്ദ സഖാവിന്റെ സൊന്തം പുത്രന്ടെ നിശാ ക്ലബ്ബുകളിലെ അംഗത്വവും മക്കാവ് ഉല്ലാസ കേന്ദ്ര കഥകളും.......... ഇതാ അവസാനത്തേത്: പറവൂര് പെണ്വാണിഭം: സിപിഎം ലോക്കല് കമ്മിറ്റി സെക്രട്ടറി അറസ്റ്റില്........ ഇവരെയോക്കെയാകും അല്ലേ സഖാവ് "കയ്യാമം വെച്ച് റോഡിലൂടെ നടത്തും" എന്ന് കഴിഞ്ഞ അഞ്ചു വര്ഷക്കാലവും പറഞ്ഞ് കൊണ്ടിരുന്നത് ?
Mukesh C Nair 2:50pm Jun 26
പറവൂര് പെണ്വാണിഭം: സിപിഎം ലോക്കല് കമ്മിറ്റി സെക്രട്ടറി അറസ്റ്റില്.....
കഴിഞ്ഞ അഞ്ചു വര്ഷക്കാലം "പീഡനം, കയ്യാമം, ജയില്" എന്ന മൂന്ന് വാക്കുകള് നാഴികക്ക് നാല്പതു വട്ടം ഉരുവിട്ട് കൊണ്ടിരുന്ന സഖാവ് അച്ചുതാനന്ദന്റെ സൊന്തം പാര്ട്ടിയുടെ നേതാക്കളുടേയും നേതാക്കളുടെ മക്കളുടേയും പീഡന കഥകള് ഒന്നൊന്നായി പുറത്തു വരുന്നു.....
കവിയൂര് കേസില് ...തുടരന്വേഷണ ഉത്തരവിന് ഇടയാക്കിയ വിവാദ കത്തില് ആത്മഹത്യ ചെയ്ത (13കാരി അനഘയുടെ കൂട്ടുകാരി ശ്രീകുമാരി എഴുതിയ കത്ത്) അനഘയെ ലൈംഗികമായി പീഡിപ്പിച്ചവരില് മുന് മന്ത്രി "അഭിനവ മുണ്ടശ്ശേരിയും രണ്ടാം മുണ്ടശ്ശേരി എന്ന് സ്വൊയം അവകാശപ്പെട്ട് ബുദ്ധി ജീവി ചമയുന്ന" സഖാവിന്റെ മകനും, "വേണ്ടി വന്നാല് പോലീസ് സ്റ്റേഷനു മുന്പില് വെച്ചും ഞങ്ങള് മാര്ക്സിസ്റ്റ് കാര് ബോംബുണ്ടാക്കും" എന്ന് പറഞ്ഞ സഖാവിന്റെ മകനും ഉണ്ടെന്ന വെളിപ്പെടുത്തല്.........
കിളിരൂര് വി.ഐ.പി..........
കണ്ണൂര് ശശി സഖാവ്............
സി.പി.എം. ലോക്കല് കമ്മിറ്റി സെക്രട്ടറിയില്നിന്നു ഭീഷണി നേരിടുന്നതായി പാര്ട്ടി സംസ്ഥാന സെക്രട്ടറിക്കു പരാതി നല്കിയ സി.ഐ.ടി.യു. പ്രവര്ത്തകനായ എല്.ഐ.സി. ജീവനക്കാരന്റെ മൃതദേഹം റെയില്വേ ട്രാക്കില്. ചിങ്ങവനം പോളച്ചിറ കൊച്ചുപറമ്പില് സുനില് രാജിന്റെ (35)മൃതദേഹമാണ് വീടിനു സമീപത്തെ റെയില്വേ ട്രാക്കില് കാണപ്പെട്ടത്.തിരുവല്ല സ്വദേശിയായ ഭാര്യയുമായി ഇയാള് പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യയുമായുണ്ടായ പിണക്കത്തിനു പിന്നില് സി.പി.എം. ലോക്കല് സെക്രട്ടറിയാണെന്നായിരുന്നു സുനിലിന്റെ ആക്ഷേപം.തന്റെ ജീവന് തന്നെ ഇല്ലാതാക്കാന് ശ്രമിക്കുമെന്നു ഭയമുണ്ടെന്നും സഹായിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇതിനു പിന്നില് സി.പി.എം. ലോക്കല് കമ്മിറ്റി സെക്രട്ടറിയുടേയും സുനില് രാജിന്റെ ഭാര്യയുടേയും പിന്നാമ്പുറ കഥകള്...........
അച്ചുതാനന്ദ സഖാവിന്റെ സൊന്തം പുത്രന്ടെ നിശാ ക്ലബ്ബുകളിലെ അംഗത്വവും മക്കാവ് ഉല്ലാസ കേന്ദ്ര കഥകളും..........
ഇതാ അവസാനത്തേത്:
പറവൂര് പെണ്വാണിഭം: സിപിഎം ലോക്കല് കമ്മിറ്റി സെക്രട്ടറി അറസ്റ്റില്........
ഇവരെയോക്കെയാകും അല്ലേ സഖാവ് "കയ്യാമം വെച്ച് റോഡിലൂടെ നടത്തും" എന്ന് കഴിഞ്ഞ അഞ്ചു വര്ഷക്കാലവും പറഞ്ഞ് കൊണ്ടിരുന്നത് ?

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments: