Follow palashbiswaskl on Twitter

ArundhatiRay speaks

PalahBiswas On Unique Identity No1.mpg

Unique Identity No2

Please send the LINK to your Addresslist and send me every update, event, development,documents and FEEDBACK . just mail to palashbiswaskl@gmail.com

Website templates

Jyoti basu is dead

Dr.B.R.Ambedkar

Wednesday, May 4, 2011

Fwd: ["ശ്രുതിലയം" Shruthilayam] കുയിലിന്റെ മണിനാദം കേട്ടു.... വിളറിയ...



---------- Forwarded message ----------
From: Girish Varma <notification+kr4marbae4mn@facebookmail.com>
Date: 2011/5/4
Subject: ["ശ്രുതിലയം" Shruthilayam] കുയിലിന്റെ മണിനാദം കേട്ടു.... വിളറിയ...
To: Palash Biswas <palashbiswaskl@gmail.com>


കുയിലിന്റെ മണിനാദം കേട്ടു....  വിളറിയ മുഖാവരണത്തിനും , അകന്നു പോവുന്ന നോട്ടങ്ങള്‍ക്കും ഇടയില്‍ ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്‌ ഗാനം വിതുമ്പുന്നു.. പൊട്ടി ചിതറുന്നു...  അലതല്ലുന്ന ഗാനവീചികള്‍ക്ക് പിടി തരാതെ കടന്നുപോയ ആരുടെയോ ശബ്ദമിശ്രണം .  ഒഴുക്കന്‍മട്ടില്‍ ചാഞൊഴുകുന്ന വിഷാദതന്ത്രിസ്വനം .  വേപഥു പൂണ്ടു നില്‍ക്കുന്ന തീരത്തിന്റെ നീരവമൌനം .  കടല്‍ വിതുമ്പുന്ന ഹൃദയ കവാടങ്ങളില്‍ കുമിഞ്ഞു കൂടുന്ന ഉപ്പു പരലുകള്‍ വിറ കൊള്ളുന്നു .  എന്നേയ്കുമായ് പറഞ്ഞു വെച്ച , എന്നുമൊരു ഗാനത്തോടൊപ്പം പിടഞ്ഞുണരുന്ന , അര്‍ത്ഥവത്തെന്നു മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച ഒരേ രാഗത്തിലെഴുതിയ ഭാവ തരംഗങ്ങള്‍ മെഴുകിയൊരുക്കിയ ഒരു നിശബ്ദ ചിത്രം...  കടല്‍ മയക്കത്തിന്റെ പൌര്‍ണമി രാവുകളില്‍ ഇതള്‍ വിരിഞ്ഞ് മണം പരത്തുന്നത് .  ഉപ്പു പരലിന്റെ ചവര്‍പ്പുരസത്തില്‍ അതിന്നും ഒരു സുഗന്ധവാഹിയായ കാറ്റാണ്..  വിതുമ്പലിന്റെ ആഴങ്ങളില്‍ നിന്ന് പുനര്‍ജനിക്കുന്നത് ...
Girish Varma 7:09pm May 4
കുയിലിന്റെ മണിനാദം കേട്ടു....

വിളറിയ മുഖാവരണത്തിനും ,
അകന്നു പോവുന്ന നോട്ടങ്ങള്‍ക്കും
ഇടയില്‍
ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്‌ ഗാനം
വിതുമ്പുന്നു.. പൊട്ടി ചിതറുന്നു...

അലതല്ലുന്ന ഗാനവീചികള്‍ക്ക്
പിടി തരാതെ കടന്നുപോയ
ആരുടെയോ ശബ്ദമിശ്രണം .

ഒഴുക്കന്‍മട്ടില്‍
ചാഞൊഴുകുന്ന
വിഷാദതന്ത്രിസ്വനം .

വേപഥു പൂണ്ടു നില്‍ക്കുന്ന
തീരത്തിന്റെ
നീരവമൌനം .

കടല്‍ വിതുമ്പുന്ന
ഹൃദയ കവാടങ്ങളില്‍
കുമിഞ്ഞു കൂടുന്ന
ഉപ്പു പരലുകള്‍
വിറ കൊള്ളുന്നു .

എന്നേയ്കുമായ് പറഞ്ഞു വെച്ച ,
എന്നുമൊരു ഗാനത്തോടൊപ്പം
പിടഞ്ഞുണരുന്ന ,
അര്‍ത്ഥവത്തെന്നു
മനസ്സിനെ പറഞ്ഞ്
പഠിപ്പിച്ച
ഒരേ രാഗത്തിലെഴുതിയ
ഭാവ തരംഗങ്ങള്‍
മെഴുകിയൊരുക്കിയ
ഒരു നിശബ്ദ ചിത്രം...

കടല്‍ മയക്കത്തിന്റെ
പൌര്‍ണമി രാവുകളില്‍
ഇതള്‍ വിരിഞ്ഞ്
മണം പരത്തുന്നത് .

ഉപ്പു പരലിന്റെ
ചവര്‍പ്പുരസത്തില്‍
അതിന്നും
ഒരു സുഗന്ധവാഹിയായ കാറ്റാണ്..

വിതുമ്പലിന്റെ ആഴങ്ങളില്‍ നിന്ന്
പുനര്‍ജനിക്കുന്നത് ...

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments: