Saturday, August 6, 2011

Fwd: [KeralaHouse] America in Debt Crisis ... സാമ്പത്തിക മാന്ദ്യം...

---------- Forwarded message ----------
From: M.a. Latheef <notification+kr4marbae4mn@facebookmail.com>
Date: 2011/8/6
Subject: [KeralaHouse] America in Debt Crisis ... സാമ്പത്തിക മാന്ദ്യം...
To: KeralaHouse <143401529004318@groups.facebook.com>

M.a. Latheef posted in KeralaHouse.
America in Debt Crisis ... സാമ്പത്തിക മാന്ദ്യം തരണം ചെയ്യാന്‍ പൊളിഞ്ഞ ബാങ്കുകള്‍ക്ക് നേരിട്ട് ഖജനാവിലെ പണം വാരിക്കോരി നല്‍കിയതിന്റെ ഫലമാണിത്.. ആ പണം ഉപയോഗിച്ചത് productive ആവശ്യത്തിനല്ല. money circulation ഉം കൂടിയില്ല.. ആ പണം പൊതുജനങ്ങള്‍ക്കു നല്‍കിയിരുന്നെങ്കില്‍ അതിന്റെ ഗുണം പല മേഖലകളിലേക്ക് share ചെയ്യപ്പെടുമായിരുന്നു.. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ബാങ്ക് മുതലാളിയുടെ പെട്ടിയില്‍ പോയി പണം വിശ്രമിച്ചു..പഴയ കേയ്നീഷ്യന്‍ തിയറിയുടെ പാളിച്ച ഇവിടെയും സംഭവിച്ചു ..
M.a. Latheef 4:19pm Aug 6

View Post on Facebook · Edit Email Settings · Reply to this email to add a comment.

--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment